ശ്രീ.ജൊമി മാത്യൂ ,
ശ്രീ.കെ.വി.പ്രകാശ് ,ശ്രീ.റിയാസ്
എന്നിവർ
യുദ്ധവിരുദ്ധകവിതകൾ ആലപിച്ചു.
യുദ്ധം,പരിസ്ഥിതി,പട്ടിണി എന്ന വിഷയത്തിൽ
ഗ്രൂപ്പ് ചർച്ച നടന്നു.
പ്രേരണ പ്രസിഡന്റ്.ഇ.പി.അനിൽ വിഷയം
അവതരിപ്പിച്ചു സംസാരിച്ചു.
1993 - മുതല്‍ ബഹ്റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് പ്രേരണ.
No comments:
Post a Comment