Wednesday, December 10, 2008

പുസ്‌തകോത്സവം സമാപിച്ചു

പ്രേരണ സംഘടിപ്പിച്ച രണ്ടാമത് പുസ്‌തകോത്സവം വിജയകരമായി സമാപിച്ചു.
ചില ചിത്രങ്ങള്‍ കാണുക

3 comments:

കുഞ്ഞന്‍ said...

പ്രശംസനീയമായ രീതിയില്‍ പുസ്തകോത്സവം, ബന്യാമന്റെ പുസ്തക പ്രകാശനം എന്നിവ നടത്തിയ ബഹ്‌റൈന്‍ പ്രേരണയ്ക്ക് അഭിനന്ദനങ്ങള്‍ ഒപ്പം നന്ദിയും.

പ്രേരണക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

saju john said...

ഈ പുസ്തോത്സവത്തില്‍, പങ്കെടുക്കുവാനും, എഴുത്തുകാരനെയും, ജീവിക്കുന്ന കഥാപാത്രങ്ങളെയും നേരിട്ട് കാണുവാന്‍ സാധിച്ചതിലും വളരെ സന്തോഷം

പ്രേരണയ്ക്ക്.....ഇനിയും ഇത്തരം നല്ല പരിപാടികള്‍ നടത്തി വിജയിക്കുവാന്‍ കഴിയുമാറാകട്ടെ.....

ഒപ്പം ബഹറൈന്‍ ബൂലോഗത്തിന്റെ ആശംസകള്‍

കുറുമാന്‍ said...

ഇതൊന്നും അറിഞ്ഞില്ലായിരുന്ന്നു........ബെന്യമിന്റെ പുസ്തക പ്രകാശനം, പുസ്തകോസ്തസവം എന്നിവ നടത്തിയ പ്രേരണക്കും മറ്റെല്ലാവര്‍ക്കും ആശംസകള്‍.