Monday, June 11, 2007

പുസ്‌തകോത്സവം - 07 കാര്യപരിപാടികള്‍ - വിശദമായി


ഇടം: ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണം 2007 ജൂണ്‍ 25 - 29
2007 ജൂണ്‍ 25 - തിങ്കള്‍
പുസ്‌തകപ്രദര്‍ശനം -
ഉദ്ഘാടനം: ശ്രീ. സാബു ഏബ്രഹാം (ഇന്ത്യന്‍ ക്ലബ്ബ്‌ സെക്രട്ടറി)
ആശംസ: എ. കണ്ണന്‍, സുകുമാര്‍ മുള്ളോത്ത്‌
പുസ്‌തക പ്രകാശനം:
പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
ബെന്യാമിന്‍ എഴുതിയ നോവല്
വോയ്‌സ്‌ എഫ്‌.എം. റേഡിയോസ്റ്റേഷന്‍ ഡയറക്‌ടര്‍ ശ്രി. പി. ഉണ്ണിക്കൃഷ്ണന്‍, ബഹ്‌റൈന്‍ കേരളീയ സമാജം ലൈബ്രേറിയന്‍ ശ്രീ. എം.എ. ഡേവിസിനു നല്‌കി നിര്‍വ്വഹിക്കുന്നു.
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

2007 ജൂണ്‍ 26 - ചൊവ്വ
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

രാത്രി 8 മണി
മീഡിയ മീറ്റ്‌
വിഷയം: മലയാള സാഹിത്യവും മാധ്യമഭാഷയും
അവതരണം: സുധീശ്‌ കുമാര്
പങ്കെടുക്കുന്നവര്‍: എം. സുരേഷ്‌ കുമാര്‍, ഇ.വി. രാജീവന്‍, ബിജു അഞ്ചല്‍, ബാബുരാജ്‌ അടൂര്‍, അശോക്‌ കുമാര്‍, അസ്‌ലാം

2007 ജൂണ്‍ 27 - ബുധന്‍
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

ടേബിള്‍ ടോക്ക്‌
വിഷയം: വളരുന്ന പുസ്‌തക വിപണിയും തളരുന്ന വായനയും
അവതരണം : ഇ.എ. സലീം

2007 ജൂണ്‍ 28 - വ്യാഴം
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

രാത്രി 8 മണി
കാവ്യസന്ധ്യ
കവിത അവതരണം: ശ്യാം കുമാര്‍, സുധി പുത്തന്‍വേലിക്കര, എസ്‌. അനില്‍കുമാര്‍, ഫിറോസ്‌ തിരുവത്ര
കാവ്യാലാപനം: ആതിര ശ്യാം, നീതു സത്യന്‍, അഭിജിത്ത്‌

2007 ജൂണ്‍ 29 - വെള്ളി
പുസ്‌തക പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 വരെ. (ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണം)
രാത്രി 8 മണി മുതല്‍
സമാപനസമ്മേളനം
ഇടം: അനാരത്ത്‌ ഹാള്‍ ഹൂറ
ഉദ്ഘാടനം: പി.വി.രാധാകൃഷ്ണപിള്ള (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍)
മുഖ്യാതിഥികള്‍ : ജി.കെ. നായര്‍ (പ്രസിഡന്റ്‌, ബഹ്‌റൈന്‍ കേരളീയ സമാജം), മാത്യു ജോസഫ്‌ (പ്രസിഡന്റ്‌, ഇന്ത്യന്‍ ക്ലബ്ബ്‌), ജയചന്ദ്രന്‍ (കഥാകൃത്ത്‌)
നാടകക്കളരി ഉദ്ഘാടനം: വിജു മാഹി നാടകപ്പുര

കലാപരിപാടികള്‍
നാടന്‍ പാട്ടുകള്‍
അവതരണം: റെജിയും സംഘവും

നാടകം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്
സംവിധാനം: വിജു മാഹി നാടകപ്പുര
രംഗത്ത്‌: ആതിര പവിത്രന്‍, അഭിജിത്ത്‌ ധര്‍മ്മരാജ്‌, അതീത്‌ തരുണ്‍, സച്ചിന്‍ സുധി, ബിജിയ സുധി

നൃത്തശില്‌പം
അവതരണം: ഭരത്ശ്രീ. രാധാകൃഷ്ണന്‍

തുടര്‍ന്ന്: സ്‌നേഹവിരുന്ന്
ഏവര്‍ക്കും സ്വാഗതം.

4 comments:

Kabeer Katlat said...

Could u pls tell about book exhibition? howmany titles, catagories etc?

പ്രേരണ - ബഹ്‌റൈന്‍ said...

ഗള്‍ഫിലെ തന്നെ ആദ്യസംരംഭം എന്ന നിലയില്‍ 250- ഓളം പുസ്‌തകങ്ങളാണ്‌ ഇത്തവണ പ്രദര്‍ശനത്തിന്‌ ഒരുക്കുന്നത്‌. കഥ കവിത നോവല്‍. ജീവചരിത്രം ലേഖനങ്ങള്‍ സാഹിത്യപഠനങ്ങള്‍ ശാസ്‌ത്രം വിശ്വാസം ബാലസാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്‌തകങ്ങള്‍ പ്രദര്‍ശനത്തിന്‌ ഒരുക്കുന്നുണ്ട്‌. ഈ പ്രദര്‍ശനം വിജയമാണെങ്കില്‍ തുടര്‍ന്ന് വിപുലമായ രീതിയില്‍ മറ്റൊരു പ്രദര്‍ശനം സംഘടിപ്പിക്കാമെന്ന് ആശിക്കുന്നു.

Kabeer Katlat said...

We, Prerana UAE, also wish to do the same in UAE. Please intimate us about your next expanded Book Fair..

Unknown said...

Dear Friends,

I am quite happy to note the details of the book exhibition being organized by the Prerana, Bahrain. Probably it is the first of its kind in Bahrain. I am eagerly waiting to take part in the forthcoming exhibition.

All the best for the 'books-festival'. Do let me know in case you need any assistance from me twoards the above.

Warm regards,

Ramesh Babu Meppat.