Saturday, August 16, 2008

ബ്ലോഗ് ക്ലാസ്

ബ്ലോഗിനെക്കുറിച്ചും ബ്ലോഗ് തുടങ്ങുന്നതും സംബന്ധിച്ചും നാളെ ( 17.08.08 ഞായറാഴ്ച) പ്രേരണ ഹാളില്‍ ക്ലാസ് നടത്തപ്പെടുന്നു. ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ അറിയാനും സ്വന്തമായി ബ്ലോഗ് തുടങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
സമയം രാത്രി 8 മണി മുതല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : 39643309

5 comments:

ഫസല്‍ ബിനാലി.. said...

ആശംസകള്‍

നിലാവ്‌ said...

ഭാവുകങ്ങൾ....

Anonymous said...

കലക്കിപ്പൊളിച്ച് ഒരു നൂറു ബ്ലോഗിനീബ്ലോഗന്മാരെയെങ്കിലും സൃഷ്ടിയ്ക്കാൻ കഴിയട്ടെയെന്നാശംസിയ്ക്കുന്നു.

sandoz said...

ബഹ്രിനില്‍ ബ്ലോഗ് അക്കാദമിയൊന്നും ഉദ്ദേശമില്ലല്ലോ അല്ലേ...‍

kadathanadan:കടത്തനാടൻ said...

laal salaam ..thalkkaalam ithra maathram ... veendum kaanaam.njan thdangiyittee ulloo postkal muzhuvan kandu.